കേന്ദ്ര സർക്കാർ വിക്കിപീഡിയയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു. വിവരങ്ങൾ പക്ഷപാതപരമായി കൈകാര്യം ചെയ്യുന്നുവെന്ന സംശയം ഉന്നയിച്ച് സർക്കാർ വിക്കിപീഡിയക്ക് കത്തയച്ചു. ചെറിയ കൂട്ടം എഡിറ്റർമാർ വിവരങ്ങളെ നിയന്ത്രിക്കുന്നുവെന്നും സർക്കാർ കരുതുന്നു.