Online Booking

KSRTC Sabarimala online booking

ശബരിമല തീർത്ഥാടനം: കെ.എസ്.ആർ.ടി.സി ഓൺലൈൻ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തുന്നു

Anjana

ശബരിമല തീർത്ഥാടന സീസണിൽ കെ.എസ്.ആർ.ടി.സി പുതിയ സംവിധാനങ്ങൾ നടപ്പിലാക്കുന്നു. വെർച്വൽ ക്യൂവിനോടൊപ്പം ഓൺലൈൻ ടിക്കറ്റ് സംവിധാനവും ഏർപ്പെടുത്തും. തീർത്ഥാടന സീസണിന്റെ രണ്ട് ഘട്ടങ്ങളിലായി 933 ബസുകൾ സർവീസ് നടത്തും.

Sabarimala darshan

ശബരിമലയിൽ ഭക്തർക്ക് ദർശനം ലഭിക്കാതെ മടങ്ങേണ്ടി വരില്ല: കെപി ഉദയഭാനു

Anjana

ശബരിമലയിൽ എത്തുന്ന ഭക്തർക്ക് ദർശനം ലഭിക്കാതെ മടങ്ങിപ്പോകേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പറഞ്ഞു. ഭക്തരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സർക്കാരും ദേവസ്വം ബോർഡും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഓൺലൈൻ ബുക്കിങ്ങ് സംവിധാനം ഏർപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

Sabarimala booking

ശബരിമലയിൽ സ്പോട്ട് ബുക്കിങ് ഇല്ല; ഓൺലൈൻ ബുക്കിങ് മാത്രം – മന്ത്രി വി എൻ വാസവൻ

Anjana

ശബരിമലയിൽ ഈ വർഷം സ്പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. ഓൺലൈൻ ബുക്കിങ് മാത്രമേ അനുവദിക്കൂ എന്നും ഒരു ദിവസം 80,000 പേർക്ക് ദർശനം നടത്താൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമപ്രവർത്തകർക്കുള്ള അക്രഡിറ്റേഷൻ സംബന്ധിച്ച വിശദീകരണവും മന്ത്രി നൽകി.

Sabarimala online booking

ശബരിമലയിൽ ഓൺലൈൻ ബുക്കിംഗ് മാത്രം; പ്രതിദിനം 80,000 തീർത്ഥാടകർക്ക് ദർശനം

Anjana

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് ഓൺലൈൻ ബുക്കിംഗ് മാത്രം അനുവദിക്കാൻ തീരുമാനം. പ്രതിദിനം 80,000 തീർത്ഥാടകർക്ക് ദർശന സൗകര്യം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു.