Oncology Network

Burjeel Holdings

ജിസിസിയിൽ റേഡിയേഷൻ ഓങ്കോളജി ശൃംഖലയുമായി ബുർജീൽ

Anjana

ജിസിസിയിലെ അർബുദ പരിചരണ മേഖല ശക്തിപ്പെടുത്താൻ പുതിയ റേഡിയേഷൻ ഓങ്കോളജി ശൃംഖലയുമായി ബുർജീൽ ഹോൾഡിങ്‌സ്. ദുബായിലെ അഡ്വാൻസ്ഡ് കെയർ ഓങ്കോളജി സെന്ററിന്റെ (എസിഒസി) 80% ഓഹരികൾ ഏറ്റെടുത്തു. ഏകദേശം 217 കോടി രൂപയ്ക്കാണ് ഈ ഏറ്റെടുക്കൽ.