ONAM SALES

Supplyco Onam sales

സപ്ലൈകോ ഓണം വിൽപനയിൽ റെക്കോർഡ് നേട്ടം; 375 കോടി രൂപയുടെ കച്ചവടം

നിവ ലേഖകൻ

സപ്ലൈകോയുടെ ഓണക്കാലത്തെ വില്പനയിൽ റെക്കോർഡ് നേട്ടം. ഉത്രാട ദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകൾ സന്ദർശിച്ചത്. ഓണക്കാലത്ത് സപ്ലൈകോയുടെ വില്പന 375 കോടി രൂപ കടന്നു.