ONAM OFFER

Supplyco price drop

സപ്ലൈകോയിൽ ഉത്രാടദിനത്തിൽ വിലക്കുറവ്: 10% വരെ ഇളവ്

നിവ ലേഖകൻ

സപ്ലൈകോയിൽ ഉത്രാട ദിനത്തിൽ തിരഞ്ഞെടുത്ത സബ്സിഡി ഇതര ഉത്പന്നങ്ങൾക്ക് 10% വരെ വിലക്കുറവ് പ്രഖ്യാപിച്ചു. ഓണത്തോടനുബന്ധിച്ച് നിലവിൽ നൽകുന്ന ഓഫറുകൾക്ക് പുറമെയാണിത്. അരി, എണ്ണ, സോപ്പ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറവുണ്ടാകും.