Omar Bin Laden

Omar Bin Laden France expulsion

വിവാദ സോഷ്യൽ മീഡിയ പോസ്റ്റ്: ഒസാമ ബിൻ ലാദന്റെ മകനോട് രാജ്യം വിടാൻ ഫ്രാൻസ്

നിവ ലേഖകൻ

ഒസാമ ബിൻ ലാദന്റെ മകൻ ഒമർ ബിൻലാദനോട് രാജ്യം വിടാൻ ഫ്രാൻസ് ആവശ്യപ്പെട്ടു. വിവാദ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിലാണ് നടപടി. ഫ്രഞ്ച് മന്ത്രി ബ്രൂണോ റിട്ടെയിലിയു ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.