Oli Watkins

യൂറോ കപ്പ് 2024: നെതര്ലാന്ഡ്സിനെ തോല്പ്പിച്ച് ഇംഗ്ലണ്ട് ഫൈനലില്

നിവ ലേഖകൻ

യൂറോ കപ്പ് 2024ന്റെ രണ്ടാം സെമിഫൈനലില് ഇംഗ്ലണ്ട് നെതര്ലാന്ഡ്സിനെ തോല്പ്പിച്ച് ഫൈനലിലേക്ക് മുന്നേറി. ഒന്നിനെതിരേ രണ്ട് ഗോളുകള്ക്കായിരുന്നു ഇംഗ്ലീഷ് ടീമിന്റെ വിജയം. ഈ വിജയത്തോടെ തുടര്ച്ചയായ രണ്ടാം ...