Offline Transaction

UPI without internet

നെറ്റ് ഇല്ലാതെ യുപിഐ ഉപയോഗിക്കാം; എങ്ങനെയെന്ന് നോക്കാം

നിവ ലേഖകൻ

യുപിഐ ഉപയോഗിക്കുന്ന ആളുകൾക്ക് ഇനി നെറ്റ്വർക്ക് ഇല്ലാത്തപ്പോഴും പണമിടപാടുകൾ നടത്താൻ സാധിക്കും. ഇതിനായി നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) യു.എസ്.എസ്.ഡി അധിഷ്ഠിത സേവനം അവതരിപ്പിച്ചു. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് *99# ഡയൽ ചെയ്ത് ഈ സേവനം പ്രയോജനപ്പെടുത്താം.