Offline Navigation

ഇന്റർനെറ്റ് ഇല്ലെങ്കിലും ഇനി ഗൂഗിൾ മാപ്പ് ഉപയോഗിക്കാം; എളുപ്പവഴി ഇതാ

നിവ ലേഖകൻ

യാത്രക്കാർക്ക് സന്തോഷം നൽകുന്ന ഫീച്ചറുമായി ഗൂഗിൾ മാപ്പ്. ഇനി ഇന്റർനെറ്റ് ഇല്ലെങ്കിലും ഗൂഗിൾ മാപ്പ് ഉപയോഗിക്കാം. ആൻഡ്രോയിഡ്, iOS ഉപയോക്താക്കൾക്കായി ഗൂഗിൾ മാപ്സ് ഈ സൗകര്യം ലഭ്യമാക്കുന്നു.