OET

നോർക്ക ഇൻസ്റ്റിറ്റ്യൂട്ടിൽ ഒക്ടോബർ 2025-ൽ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷിക്കാം
സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിൻ്റെ (എൻ.ഐ.എഫ്.എൽ) തിരുവനന്തപുരം സെന്ററിൽ 2025 ഒക്ടോബറിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ ഇ എൽ ടി എസ്, ഒ ഇ ടി, ജർമ്മൻ ബി1, ബി2 എന്നീ ഓഫ്ലൈൻ ബാച്ചുകളിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഒക്ടോബർ 18-നകം അപേക്ഷിക്കാവുന്നതാണ്.

നോര്ക്ക ഇന്സ്റ്റിറ്റ്യൂട്ടില് IELTS, OET കോഴ്സുകള്ക്ക് അപേക്ഷ ക്ഷണിക്കുന്നു
നോര്ക്ക ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന് ലാംഗ്വേജസ് IELTS, OET കോഴ്സുകള്ക്ക് അപേക്ഷ ക്ഷണിക്കുന്നു. ഓഫ്ലൈന്, ഓണ്ലൈന് രീതികളില് കോഴ്സുകള് ലഭ്യമാണ്. ബി.പി.എല്/എസ്.സി/എസ്.ടി വിഭാഗങ്ങള്ക്ക് സൗജന്യ പ്രവേശനം ഉണ്ട്.

നോര്ക്ക ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന് ലാംഗ്വേജസ് ഐഎൽടിഎസ്, ഒഇടി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു
നോര്ക്ക ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന് ലാംഗ്വേജസ് ഐഎൽടിഎസ്, ഒഇടി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില് ഓഫ്ലൈന്/ഓണ്ലൈന് കോഴ്സുകൾ ലഭ്യമാണ്. വിവിധ ഫീസ് ഘടനകളും, ചില വിഭാഗങ്ങൾക്ക് സൗജന്യ പഠനവും ഉണ്ട്.