യു.എ.ഇയിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾക്ക് അടുത്ത വർഷം മുതൽ കൂടുതൽ നികുതി നൽകേണ്ടി വരും. 75 കോടി യൂറോയ്ക്കു മുകളിൽ ആഗോള വരുമാനമുള്ള കമ്പനികൾക്ക് നികുതി നിരക്ക് 15 ശതമാനമായി ഉയർത്തി. ഇത് OECD-യുടെ ടു പില്ലർ സൊല്യൂഷന്റെ ഭാഗമാണ്.