Odisha FC

Kerala Blasters

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ആവേശകരമായ വിജയം

Anjana

ഒഡീഷ എഫ്‌സിക്കെതിരെ 3-2 എന്ന സ്കോറിന് കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു. പുതുവത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. നോഹ സാധോയിയുടെ ഇഞ്ചുറി ടൈം ഗോളാണ് ബ്ലാസ്റ്റേഴ്‌സിന് വിജയം സമ്മാനിച്ചത്.