ODEPAK

ODEPAK Education Fair

ഒഡേപക് വിദേശ പഠന പ്രദർശനം കൊച്ചിയിൽ

Anjana

കൊച്ചിയിൽ നടന്ന ഒഡേപക് വിദേശ പഠന പ്രദർശനത്തിൽ നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. ആസ്ട്രേലിയ, ഇംഗ്ലണ്ട്, അയർലൻഡ്, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലെ മുപ്പതിലധികം സർവകലാശാലകളുടെ പ്രതിനിധികൾ പങ്കെടുത്തു. ഫെബ്രുവരി 3 ന് തൃശൂരിലും പ്രദർശനം നടക്കും.