Ocean Warming

Ocean Warming

സമുദ്രതാപനം: റെക്കോർഡ് വേഗത്തിലെ വർധന, ഗുരുതരമായ മുന്നറിയിപ്പ്

Anjana

സമുദ്രങ്ങളിലെ ചൂട് അപകടകരമായ രീതിയിൽ വർധിക്കുന്നു. കഴിഞ്ഞ 40 വർഷത്തിനിടെ നാലിരട്ടിയിലധികം വർധന. ഭാവിയിൽ കൂടുതൽ വർധനയുണ്ടാകുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.