Nursing Jobs
നോർക്ക ട്രിപ്പിൾ വിൻ പദ്ധതി: 528 കേരള നഴ്സുമാർക്ക് ജർമ്മനിയിൽ ജോലി
നോർക്ക റൂട്ട്സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയിലൂടെ 528 കേരളീയ നഴ്സുമാർക്ക് ജർമ്മനിയിൽ ജോലി ലഭിച്ചു. ഈ നേട്ടം ആഘോഷിക്കാൻ നവംബർ 9-ന് തിരുവനന്തപുരത്ത് '500 പ്ലസ്' പരിപാടി നടക്കും. ജർമ്മൻ ഐക്യദിനവും ബെർലിൻ മതിൽ തകർച്ചയുടെ 35-ാം വാർഷികവും ഒരുമിച്ച് ആഘോഷിക്കും.
ജർമനിയിലെ നഴ്സിംഗ് ജോലികൾക്ക് നോർക്ക റൂട്ട്സ് സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നു
നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ പദ്ധതിയിലൂടെ ജർമനിയിലെ നഴ്സിംഗ് ഹോമുകളിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. കോഴിക്കോട്ടും തിരുവനന്തപുരത്തും സ്പോട്ട് രജിസ്ട്രേഷൻ നടക്കും. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
സൗദി ആരോഗ്യമന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സ് ഒഴിവുകൾ; നോർക്ക റൂട്സ് റിക്രൂട്ട്മെന്റ് നടത്തുന്നു
സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സ് (വനിതകൾ) തസ്തികയിൽ ഒഴിവുകൾ നികത്തുന്നതിനായി നോർക്ക റൂട്സ് റിക്രൂട്ട്മെന്റ് നടത്തുന്നു. വിവിധ സ്പെഷ്യാലിറ്റികളിൽ ഒഴിവുകളുണ്ട്. നഴ്സിംഗിൽ ബിരുദവും പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.
സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് സ്റ്റാഫ് നഴ്സുമാരെ തേടി നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ്
സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് സ്റ്റാഫ് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. വിവിധ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകൾ. നവംബർ 5 നകം അപേക്ഷിക്കാം.
അബുദാബിയിലെ നഴ്സിങ് ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ്; അപേക്ഷ ക്ഷണിച്ചു
അബുദാബിയിൽ നഴ്സിങ് ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് നടത്തുന്നു. പുരുഷ നഴ്സുമാർക്ക് 10 ഒഴിവുകളും വനിതാ നഴ്സുമാർക്ക് രണ്ട് ഒഴിവുകളുമാണുള്ളത്. 4,500- 5,500 ദിർഹം വരെ ശമ്പളവും സൗജന്യ ഭക്ഷണവും താമസവും ലഭിക്കും.
അബുദാബിയിലെ നഴ്സിങ് ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ്; അപേക്ഷ ക്ഷണിച്ചു
യു.എ.ഇ അബുദാബിയിൽ നഴ്സിങ് ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് നടത്തുന്നു. 12 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യതയുള്ളവർക്ക് ഒക്ടോബർ 9 നകം അപേക്ഷിക്കാം.
ജർമ്മനിയിലെ കെയർ ഹോമുകളിൽ നഴ്സുമാർക്ക് അവസരം: നോർക്ക റൂട്ട്സ് സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തുന്നു
നോർക്ക റൂട്ട്സ് ജർമ്മനിയിലെ കെയർ ഹോമുകളിൽ നഴ്സുമാർക്ക് അവസരം നൽകുന്നു. ട്രിപ്പിൾ വിൻ പദ്ധതിയിലൂടെ നടക്കുന്ന ഈ റിക്രൂട്ട്മെന്റിൽ കേരളീയരായ നഴ്സുമാർക്ക് അപേക്ഷിക്കാം. നഴ്സിംഗ് അസിസ്റ്റന്റിന് 2300 യൂറോയും രജിസ്റ്റേർഡ് നഴ്സിന് 2800 യൂറോയുമാണ് പ്രതിമാസ ശമ്പളം.