Nurse Attack

Hate Crime

ഫ്ലോറിഡയിൽ മലയാളി നഴ്സിന് നേരെ വംശീയ ആക്രമണം

Anjana

ഫ്ലോറിഡയിലെ ആശുപത്രിയിൽ മലയാളി നഴ്‌സിന് നേരെ ക്രൂരമായ വംശീയ ആക്രമണം. സ്റ്റീഫൻ സ്കാന്റിൽബറി എന്നയാളാണ് ലീലാമ്മ ലാലിനെ ആക്രമിച്ചത്. ലീലാമ്മയെ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലേക്ക് മാറ്റി.