Nuns Attack

Bajrang Dal leaders

കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം: ബജ്റംഗ്ദള് നേതാക്കൾക്കെതിരെ പരാതി നൽകി പെൺകുട്ടികൾ

നിവ ലേഖകൻ

ഛത്തീസ്ഗഢില് കന്യാസ്ത്രീകളെയും പെണ്കുട്ടികളെയും ആക്രമിച്ച സംഭവത്തില് ബജ്റംഗ്ദള് നേതാക്കള്ക്കെതിരെ പെണ്കുട്ടികള് പരാതി നല്കി. ഓര്ച്ച പൊലീസ് സ്റ്റേഷനിലാണ് പെണ്കുട്ടികള് പരാതി നല്കിയത്. കന്യാസ്ത്രീകള്ക്കെതിരായ കേസ് റദ്ദാക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കാന് കത്തോലിക്ക സഭ തീരുമാനിച്ചു.