NSD

Theater Appreciation Course

എൻഎസ്ഡിയിൽ തിയേറ്റർ അപ്രിസിയേഷൻ കോഴ്‌സ്

Anjana

ജനുവരി 28 മുതൽ ഫെബ്രുവരി 5 വരെ ന്യൂഡൽഹിയിലെ എൻഎസ്ഡി ക്യാമ്പസിൽ തിയേറ്റർ അപ്രിസിയേഷൻ കോഴ്‌സ് നടക്കും. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.nsd.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.