North India

ഹോളി ആഘോഷങ്ങൾക്കിടെ ഉത്തരേന്ത്യയിൽ അക്രമം: ബംഗാളിൽ വിദ്യാർത്ഥി കൊല്ലപ്പെട്ടു, ജാർഖണ്ഡിൽ സംഘർഷം
ഹോളി ആഘോഷങ്ങൾക്കിടെ ഉത്തരേന്ത്യയിൽ അക്രമസംഭവങ്ങൾ അരങ്ങേറി. ബംഗാളിൽ വിദ്യാർത്ഥി കൊല്ലപ്പെട്ടു, ജാർഖണ്ഡിൽ സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടി. രാജസ്ഥാനിൽ യുവാവിനെ കൊലപ്പെടുത്തി.

പാകിസ്ഥാനിൽ 5.8 തീവ്രതയുള്ള ഭൂചലനം; ഉത്തരേന്ത്യയിലും അനുഭവപ്പെട്ടു
പാകിസ്ഥാനിൽ റിക്ടർ സ്കെയിലിൽ 5.8 തീവ്രതയുള്ള ഭൂചലനം ഉണ്ടായി. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിലും ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. രണ്ടാഴ്ചയ്ക്കിടെ ഈ മേഖലയിൽ രണ്ടാമത്തെ ഭൂചലനമാണിത്.

കേരളത്തിൽ മഴ മാറി നിൽക്കും; ഉത്തരേന്ത്യയിൽ ശക്തമായ മഴക്ക് സാധ്യത
കേരളത്തിൽ ഓഗസ്റ്റ് 15 വരെ മഴ മാറി നിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ, ചില പ്രദേശങ്ങളിൽ നേരിയ രീതിയിൽ മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഉത്തരേന്ത്യയിൽ കനത്ത മഴ: നിരവധി പ്രദേശങ്ങളിൽ ജനജീവിതം ദുരിതത്തിൽ
ഉത്തരേന്ത്യയിൽ മഴ രൂക്ഷമായി തുടരുന്നു. ഹിമാചൽ പ്രദേശിൽ പല ഇടങ്ങളിലും മഴ ശക്തമായി തുടരുകയാണ്. സംസ്ഥാനത്തെ നിരവധി റോഡുകൾ തുടർച്ചയായി പെയ്ത മഴയിൽ തകർന്നു. ജമ്മു കാശ്മീരിലെ ...