Headlines

Kairali TV USA Short Film Contest
Entertainment

കൈരളി ടിവി യുഎസ്എയുടെ ഷോർട്ട് ഫിലിം മത്സരം: വിജയികൾ പ്രഖ്യാപിച്ചു

വടക്കേ അമേരിക്കയിലെ മലയാളി പ്രവാസികൾക്കിടയിൽ കൈരളി ടിവി യുഎസ്എ സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ 40 ചിത്രങ്ങൾ പങ്കെടുത്തു. മികച്ച ഹ്രസ്വചലച്ചിത്രമായി ‘ഒയാസിസ്’ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനായി ജോസ് കുട്ടി വലിയകല്ലുങ്കലും മികച്ച നടിയായി ദീപ മേനോനും തെരഞ്ഞെടുക്കപ്പെട്ടു.