NITI Aayog

വികസിത ഭാരതം ലക്ഷ്യം; കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി
വികസിത ഭാരതം എന്ന ലക്ഷ്യം ഓരോ പൗരന്റെയും സ്വപ്നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിതി ആയോഗിൽ പറഞ്ഞു. കേന്ദ്രവും സംസ്ഥാനങ്ങളും ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ ഏതൊരു ലക്ഷ്യവും നേടാനാകും. വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗം നൽകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉന്നത വിദ്യാഭ്യാസ ഫണ്ട് വിനിയോഗത്തിൽ കേരളം മുന്നിൽ
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം രാജ്യത്ത് മുന്നിലെത്തിയതായി നീതി ആയോഗ് റിപ്പോർട്ട്. 2020-21ൽ 4,225 കോടി രൂപയാണ് സംസ്ഥാനം ഈ മേഖലയിൽ ചെലവഴിച്ചത്. 18 മുതൽ 23 വയസ്സുവരെയുള്ളവരുടെ വിദ്യാഭ്യാസത്തിനാണ് മുൻതൂക്കം നൽകിയത്.

മമതാ ബാനർജിയുടെ ആരോപണങ്ങൾ നിഷേധിച്ച് നീതി ആയോഗ്; വിശദീകരണവുമായി സിഇഒ
നീതി ആയോഗ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആരോപണങ്ങൾ നിഷേധിച്ചു. സംസ്ഥാനങ്ങൾക്ക് അക്ഷരമാലാ ക്രമത്തിലാണ് അവസരം നൽകാറുള്ളതെന്നും, മമതയുടെ അഭ്യർത്ഥന പ്രകാരം ആദ്യ സെഷനിൽ തന്നെ ...

നീതി ആയോഗ് യോഗത്തിൽ നിന്ന് മമതാ ബാനർജി ഇറങ്ങിപ്പോയി; മൈക്ക് ഓഫാക്കിയതായി ആരോപണം
നീതി ആയോഗ് യോഗത്തിൽ നിന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇറങ്ങിപ്പോയതിന്റെ വിവരങ്ങൾ പുറത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ യോഗത്തിൽ താൻ വിമർശനം ഉന്നയിച്ച് സംസാരിക്കുമ്പോൾ മൈക്ക് ...

നിതി ആയോഗ് യോഗം ഇന്ന്; പ്രതിപക്ഷ മുഖ്യമന്ത്രിമാർ ബഹിഷ്കരിക്കും, മമത പങ്കെടുക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നിതി ആയോഗ് യോഗം ഇന്ന് നടക്കും. മുഖ്യമന്ത്രിമാർ, കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവർണർമാർ, കേന്ദ്രമന്ത്രിമാർ എന്നിവർ പങ്കെടുക്കും. എന്നാൽ, ബജറ്റിലെ അവഗണന ആരോപിച്ച് ...

സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും ഒന്നാമത്
കേരളം വീണ്ടും സുസ്ഥിര വികസന സൂചികയിൽ ഇന്ത്യയിൽ ഒന്നാമതെത്തി. നീതി ആയോഗ് തയ്യാറാക്കുന്ന ഈ പട്ടികയിൽ 16 വികസന ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളെ വിലയിരുത്തുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ...