Headlines

Kerala Nirmal Lottery Results
Kerala News

നിര്‍മല്‍ ലോട്ടറി ഫലം: ഒന്നാം സമ്മാനം 70 ലക്ഷം രൂപ, രണ്ടാം സമ്മാനം 10 ലക്ഷം രൂപ

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നിര്‍മല്‍ ലോട്ടറിയുടെ സമ്പൂര്‍ണഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ പാലക്കാട് വില്‍പ്പന നടത്തിയ ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ പയ്യന്നൂരില്‍ വില്‍പ്പന നടത്തിയ ടിക്കറ്റിനാണ് ലഭിച്ചത്.

Kerala Nirmal Lottery Results
Kerala News

നിർമൽ ലോട്ടറി: ഒന്നാം സമ്മാനം 70 ലക്ഷം രൂപ മലപ്പുറത്തേക്ക്; സമ്പൂർണ ഫലം പുറത്ത്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ ലോട്ടറിയുടെ സമ്പൂർണ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ മലപ്പുറത്തെ ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം കരുനാഗപ്പള്ളിയിലേക്ക് പോയി.

Nirmal lottery draw
Kerala News

നിർമ്മൽ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ നിർമ്മൽ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കും. ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. സമ്മാനത്തുക കൈപ്പറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടതാണ്.

Kerala Nirmal Lottery
Kerala News

നിര്‍മല്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

സംസ്ഥാന ലോട്ടറി വകുപ്പിന്റെ നിര്‍മല്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കും. ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. സമ്മാനത്തുക കൈപ്പറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്.