Nicolas Anelka

Mumbai City FC ISL victory

ഐഎസ്എല്‍: മുംബൈ സിറ്റി എഫ്സി ചെന്നൈയിനെ തോല്‍പ്പിച്ചു; പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക്

Anjana

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്സി ചെന്നൈയിന്‍ എഫ്സിയെ 1-0 ന് പരാജയപ്പെടുത്തി. നിക്കോളാസ് കരേലിസിന്റെ ഗോളാണ് മുംബൈക്ക് വിജയം നേടിക്കൊടുത്തത്. ഈ വിജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.