NIA Arrest

Pahalgam terror attack

പഹൽഗാം ഭീകരാക്രമണം: ഭീകരർക്ക് സഹായം നൽകിയ 2 പേർ പിടിയിൽ

നിവ ലേഖകൻ

പഹൽഗാം ഭീകരാക്രമണ കേസിൽ നിർണ്ണായക വഴിത്തിരിവ്. ഭീകരർക്ക് സഹായം നൽകിയ 2 പേരെ എൻഐഎ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർ പഹൽഗാം സ്വദേശികളാണ്.