Newborn Gifts

Dubai RTA free car seats newborns

യുഎഇ ദേശീയദിനം: നവജാത ശിശുക്കൾക്ക് സൗജന്യ കാർ സീറ്റുകൾ സമ്മാനിച്ച് ദുബായ് ആർടിഎ

Anjana

യുഎഇയുടെ ദേശീയദിനാഘോഷങ്ങളോടനുബന്ധിച്ച് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി 450 നവജാത ശിശുക്കൾക്ക് സൗജന്യ കാർ സീറ്റുകൾ വിതരണം ചെയ്തു. ഡിസംബർ 1 മുതൽ 5 വരെ ജനിച്ച കുഞ്ഞുങ്ങൾക്കാണ് സമ്മാനം നൽകിയത്. അഞ്ച് വർഷമായി തുടരുന്ന ഈ പദ്ധതി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്നു.