New Year holiday

Kuwait New Year holiday

പുതുവർഷത്തിൽ കുവൈറ്റിൽ രണ്ട് ദിവസം അവധി; ജീവനക്കാർക്ക് നാലു ദിവസത്തെ വിശ്രമം

Anjana

കുവൈറ്റ് സർക്കാർ പുതുവർഷത്തിൽ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ജനുവരി 1, 2 തീയതികളിലാണ് അവധി. സർക്കാർ ജീവനക്കാർക്ക് തുടർച്ചയായി നാലു ദിവസം വിശ്രമിക്കാം.