New Technology

apple pencil new feature

ആപ്പിൾ പെൻസിൽ ഇനി വായുവിലും; പുതിയ സാങ്കേതിക വിദ്യയുമായി Apple

നിവ ലേഖകൻ

ആപ്പിൾ പെൻസിൽ ഉപയോഗിച്ച് വായുവിൽ എഴുതാനും വരയ്ക്കാനുമുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാൻ ആപ്പിൾ ഒരുങ്ങുന്നു. ഇതിനായുള്ള പേറ്റന്റ് ആപ്പിൾ ഫയൽ ചെയ്തു കഴിഞ്ഞു. പുതിയ പേറ്റന്റ് പ്രകാരം, വായുവിൽ പോലും എഴുതാനും വരയ്ക്കാനും സാധിക്കുന്ന ഒരു സ്റ്റൈലസ് പുറത്തിറക്കാൻ സാധ്യതയുണ്ട്