New Phone

Poco F7 launch

7,550 mAh ബാറ്ററിയുമായി പോക്കോ എഫ് 7 എത്തുന്നു

നിവ ലേഖകൻ

പോക്കോയുടെ ഏറ്റവും പുതിയ മോഡൽ എഫ് 7 ഈ മാസം 24-ന് വിപണിയിലെത്തും. 90 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 7,550 mAh ന്റെ വലിയ ബാറ്ററിയാണ് ഇതിന്റെ പ്രധാന ആകർഷണം. 30,000 രൂപ മുതലായിരിക്കും വില ആരംഭിക്കുക എന്ന് കരുതുന്നു.