New Logo

പുതിയ ലോഗോയുമായി ബിഎംഡബ്ല്യു
നിവ ലേഖകൻ
ബിഎംഡബ്ല്യു പുതിയ ലോഗോ പുറത്തിറക്കി. ജർമ്മനിയിലെ മ്യൂണിക് മോട്ടോർ ഷോയിലാണ് ലോഗോ അവതരിപ്പിച്ചത്. പുതിയ iX3 ഉൾപ്പെടെയുള്ള പുതിയ വാഹന പരമ്പരകൾക്ക് ഈ ലോഗോ ഉപയോഗിക്കും.

ഗൂഗിൾ ലോഗോയിൽ ഒരു ദശാബ്ദത്തിന് ശേഷം മാറ്റം; പുതിയ ലോഗോ പുറത്തിറക്കി
നിവ ലേഖകൻ
ഗൂഗിൾ തങ്ങളുടെ പ്രശസ്തമായ 'ജി' ലോഗോയിൽ ഒരു ദശാബ്ദത്തിന് ശേഷം മാറ്റം വരുത്തി. ലോഗോയിലെ നാല് സോളിഡ് കളർ വിഭാഗങ്ങൾ ഇനി ഉണ്ടാകില്ല. ബ്ലോക്കുകളായി നിന്നിരുന്ന ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവയെ ഗ്രേഡിയന്റായി വിന്യസിച്ചതാണ് പുതിയ ലോഗോ. ഗൂഗിൾ ഐഒഎസ് ആപ്പിലേക്കുള്ള അപ്ഡേറ്റിന്റെ ഭാഗമായി ഞായറാഴ്ചയാണ് പുതിയ ഗൂഗിൾ ലോഗോ പുറത്തിറക്കിയത്.