New Album

Taylor Swift album

ടെയ്ലർ സ്വിഫ്റ്റിന്റെ പുതിയ മ്യൂസിക് ആൽബം വരുന്നു

നിവ ലേഖകൻ

പോപ്പ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ പുതിയ മ്യൂസിക് ആൽബം 'ദ ലൈഫ് ഓഫ് ഷോ ഗേൾ' പുറത്തിറങ്ങുന്നു. ഗായികയുടെ കൗണ്ട് ടൗൺ ഒദ്യോഗിക വെബ്സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്. ട്രാവിസ് കെൽസിന്റെ പോഡ്കാസ്റ്റ് ‘ന്യൂ ഹൈറ്റ് ഷോ’യിലൂടെയാണ് ഈ ആൽബത്തെക്കുറിച്ച് പ്രഖ്യാപിച്ചത്.