NEET UG

2025ലെ നീറ്റ് യുജി പരീക്ഷാ തീയതി പ്രഖ്യാപിച്ചു
നിവ ലേഖകൻ
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) 2025ലെ നീറ്റ് യുജി പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. മെയ് 4ന് പരീക്ഷ നടക്കും. മാർച്ച് 7 വരെ അപേക്ഷിക്കാം.

നീറ്റ് യുജി: ആധാർ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് NTA
നിവ ലേഖകൻ
നീറ്റ് യുജി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ ആധാർ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കണം. ഒടിപി അടിസ്ഥാനമാക്കിയുള്ള ഒതന്റിക്കേഷനു വേണ്ടിയാണിത്. പത്താം ക്ലാസ് സർട്ടിഫിക്കറ്റ് അനുസരിച്ച് ആധാറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതും അത്യാവശ്യമാണ്.

കേരള നീറ്റ് യുജി 2024: രണ്ടാംഘട്ട ഓപ്ഷൻ കൺഫർമേഷൻ സമയപരിധി നീട്ടി
നിവ ലേഖകൻ
കേരള നീറ്റ് യുജി 2024 രണ്ടാംഘട്ട ഓപ്ഷനിൽ കണ്ഫര്മേഷന് സമർപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 24 വരെ നീട്ടി. വിദ്യാർത്ഥികൾക്ക് cee.kerala.gov.in വഴി മുൻഗണനകൾ സമർപ്പിക്കാം. പ്രൊവിഷണൽ സീറ്റ് അലോട്ട്മെൻ്റ് ഫലം സെപ്റ്റംബർ 25-നും അവസാന അലോട്ട്മെൻ്റ് സെപ്റ്റംബർ 27-നും പ്രഖ്യാപിക്കും.