NEET PG

നീറ്റ് പിജി 2025 പരീക്ഷ ജൂൺ 15ന്
നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) നീറ്റ് പിജി 2025 പരീക്ഷാ തീയതി പ്രഖ്യാപിച്ചു. ജൂൺ 15ന് രണ്ട് ഷിഫ്റ്റുകളിലായി കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റായിട്ടാണ് പരീക്ഷ നടക്കുക. ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 31 വരെയാണ് ഇന്റേൺഷിപ്പ് പൂർത്തിയാക്കാനുള്ള അവസാന തീയതി.

കേരളത്തിന് നീറ്റ് പിജി പരീക്ഷാ കേന്ദ്രം: മോദി സർക്കാരിന് കെ. സുരേന്ദ്രൻ്റെ നന്ദി
കേരളത്തിന് നീറ്റ് പിജി പരീക്ഷാ കേന്ദ്രം അനുവദിക്കാൻ തീരുമാനിച്ച നരേന്ദ്രമോദി സർക്കാരിനോട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നന്ദി പ്രകടിപ്പിച്ചു. സംസ്ഥാനത്തെ എം. ബി. ബി. ...

നീറ്റ് പി ജി പരീക്ഷ ഓഗസ്റ്റ് 11ന്; കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു
നീറ്റ് പി ജി പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11ന് രണ്ടു ഷിഫ്റ്റുകളിലായി പരീക്ഷ നടക്കുമെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് ...

നീറ്റ് പിജി പരീക്ഷ തീയതി ഇന്ന് പ്രഖ്യാപിക്കും; പ്രതിപക്ഷം പ്രതിഷേധം തുടരും
നീറ്റ് പിജി പരീക്ഷയുടെ പുതിയ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ സൂചിപ്പിച്ചു. പരീക്ഷയ്ക്ക് മണിക്കൂറുകൾക്ക് മുൻപ് ക്രമക്കേടുകൾ സംശയിച്ചതിനെ തുടർന്നാണ് നേരത്തെ പരീക്ഷ മാറ്റിവെച്ചത്. ...