Nedumbassery Storm

Kerala monsoon rainfall

നെടുമ്പാശ്ശേരിയിൽ കനത്ത കാറ്റ്; 250 റബ്ബർ മരങ്ങൾ ഒടിഞ്ഞുവീണു, വീടുകൾക്ക് കേടുപാട്

നിവ ലേഖകൻ

എറണാകുളം നെടുമ്പാശ്ശേരിയിൽ ശക്തമായ കാറ്റിൽ കനത്ത നാശനഷ്ടം. മേക്കാട് നാല്, ആറ് വാർഡുകളിലാണ് നാശനഷ്ടങ്ങൾ ഉണ്ടായത്. 250 ഓളം റബ്ബർ മരങ്ങൾ പൊട്ടിവീണു, നിരവധി വീടുകൾക്കും കേടുപാടുണ്ടായി.