NDPS Cases

Kerala Drug Cases

സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകൾ കുതിച്ചുയരുന്നു; പ്രതികളിലേറെയും യുവാക്കളും വിദ്യാർത്ഥികളും

നിവ ലേഖകൻ

സംസ്ഥാനത്ത് എക്സൈസ് കേസുകളിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ടവ വർധിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എൻഡിപിഎസ് കേസുകളിൽ വലിയ വർധനവുണ്ടായി. 18 വയസിനും 35 വയസിനുമിടയിലുള്ളവർ പ്രതികളായ 18709 എൻഡിപിഎസ് കേസുകളാണ് രജിസ്റ്റർ ചെയ്തത്.