Navy Drill

Navy Drill Accident

ശംഖുമുഖത്ത് നാവിക അഭ്യാസത്തിനിടെ അപകടം; ഒരാൾക്ക് പരിക്ക്

നിവ ലേഖകൻ

തിരുവനന്തപുരം ശംഖുമുഖത്ത് നാവിക സേനയുടെ അഭ്യാസത്തിനിടെ അപകടം. വിഐപി പവലിയനിൽ ഫ്ലാഗ് സ്ഥാപിച്ചിരുന്ന ഇരുമ്പ് കമ്പി തലയിൽ വീണ് ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ്റ ആളെ ആശുപത്രിയിലേക്ക് മാറ്റി.