Navy

മുംബൈയിൽ നാവികസേന ഉദ്യോഗസ്ഥന്റെ തോക്ക് മോഷണം പോയി; വ്യാജവേഷത്തിലെത്തി കബളിപ്പിച്ച് മോഷ്ടാവ്
നിവ ലേഖകൻ
മുംബൈയിൽ നാവികസേനയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനിൽ നിന്ന് തോക്കും വെടിയുണ്ടകളും മോഷണം പോയി. യൂണിഫോം ധരിച്ചെത്തിയ ഒരാൾ ഡ്യൂട്ടി ചെയ്ഞ്ചിന് വന്നതാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആയുധങ്ങൾ കൈവശപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു.

ഷിരൂർ മണ്ണിടിച്ചിൽ: അർജുനായുള്ള തിരച്ചിൽ പ്രതിസന്ധിയിൽ, നദിയിൽ ഇറങ്ങാൻ സാധിക്കില്ലെന്ന് നേവി
നിവ ലേഖകൻ
ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ പ്രതിസന്ധിയിലാണ്. ഗംഗംഗാവാലി പുഴയിൽ ഇറങ്ങാനുള്ള സാഹചര്യമില്ലെന്ന് നേവി അറിയിച്ചു. ശക്തമായ അടിയൊഴുക്കും കാഴ്ച്ച പ്രശ്നവും ഡൈവിങ്ങിന് തടസമുണ്ടാക്കുന്നുവെന്ന് മുങ്ങൽ വിദഗ്ധർ ...

ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിക്കായുള്ള തിരച്ചിൽ മൂന്നാം ദിവസത്തിലേക്ക്
നിവ ലേഖകൻ
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായുള്ള തിരച്ചിൽ മൂന്നാം ദിവസമായ ഇന്നും തുടരും. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തിരച്ചിൽ രാവിലെ ആരംഭിക്കും. സ്കൂബ ടീമും നേവി ...