ഐഎസ്ആർഒയുടെ നൂറാം വിക്ഷേപണത്തിൽ വിക്ഷേപിച്ച എൻവിഎസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാർ സംഭവിച്ചു. ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയർത്താൻ കഴിഞ്ഞില്ല. നിലവിലെ ഭ്രമണപഥത്തിൽ നിന്ന് ഉപഗ്രഹത്തെ ഉപയോഗപ്പെടുത്താനുള്ള സാധ്യതകൾ അന്വേഷിക്കുകയാണ്.