Naveen Nazim

Naveen Nazim engagement

നടി നസ്രിയയുടെ സഹോദരന്‍ നവീന്‍ നസീമിന്റെ വിവാഹ നിശ്ചയം; ചടങ്ങില്‍ സിനിമാ താരങ്ങളുടെ സാന്നിധ്യം

Anjana

നടി നസ്രിയയുടെ അനുജന്‍ നവീന്‍ നസീമിന്റെ വിവാഹ നിശ്ചയം നടന്നു. സ്വകാര്യ ചടങ്ങില്‍ ഫഹദ് ഫാസില്‍, നസ്രിയ തുടങ്ങിയ പ്രമുഖ താരങ്ങള്‍ പങ്കെടുത്തു. ചടങ്ങിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.