natural remedy

Elcella natural weight loss pill

അമിതവണ്ണം നിയന്ത്രിക്കാൻ പുതിയ പ്രകൃതിദത്ത മരുന്ന്; ‘എൽസെല്ല’ വിപണിയിലേക്ക്

Anjana

ബ്രിട്ടീഷ് ഗവേഷകർ അമിതവണ്ണം നിയന്ത്രിക്കാൻ 'എൽസെല്ല' എന്ന പ്രകൃതിദത്ത മരുന്ന് വികസിപ്പിച്ചു. ചണവിത്ത്, വെളിച്ചെണ്ണ, നാളികേരം എന്നിവയിൽ നിന്നുള്ള ചേരുവകൾ ഉപയോഗിച്ചാണ് മരുന്ന് നിർമ്മിച്ചിരിക്കുന്നത്. ഈ വർഷം തന്നെ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷ.