National Highway Authority

Aroor-Thuravoor elevated road

അരൂർ-തുറവൂർ ഉയരപ്പാത: സുരക്ഷാ ഓഡിറ്റിങ്ങിന് ഉത്തരവിട്ട് ദേശീയപാത അതോറിറ്റി

നിവ ലേഖകൻ

അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെയുണ്ടായ അപകടത്തെ തുടർന്ന് ദേശീയപാത അതോറിറ്റി അടിയന്തര സുരക്ഷാ ഓഡിറ്റിംഗിന് ഉത്തരവിട്ടു. റൈറ്റ്സ് ലിമിറ്റഡിനാണ് ഓഡിറ്റിങ് ചുമതല. നിർമ്മാണത്തിൽ ഐആർസി മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് വിദഗ്ദ്ധ സമിതി കണ്ടെത്തിയിരുന്നു.