സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന ആശാ വർക്കർമാരുടെ സമരം രണ്ടാഴ്ച പിന്നിട്ടു. സമരം ചെയ്യുന്ന ആശാ വർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് നാഷണൽ ഹെൽത്ത് മിഷൻ നിർദ്ദേശം നൽകി. ആശാ പ്രവർത്തകർക്ക് നൽകിയിട്ടുള്ള ചുമതലകൾ നിർവഹിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.