National Commission for Women
ഹേമ കമ്മിറ്റി റിപ്പോർട്ട്: കേരളത്തിലെത്തി മൊഴിയെടുക്കാൻ ദേശീയ വനിതാ കമ്മീഷൻ
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ദേശീയ വനിതാ കമ്മീഷൻ കേരളത്തിലെത്തി പരാതിക്കാരിൽ നിന്ന് മൊഴിയെടുക്കും. റിപ്പോർട്ടിന്റെ പൂർണ്ണരൂപം നൽകാൻ സർക്കാർ തയ്യാറാകാത്തതിനാലാണ് ഈ നീക്കം. ഇരുപതിലധികം പേരുടെ മൊഴികളിൽ നിയമനടപടിക്ക് സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടൽ
ദേശീയ വനിതാ കമ്മീഷൻ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇടപെടൽ നടത്തി. റിപ്പോർട്ടിന്റെ പൂർണ്ണരൂപം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. ബിജെപി നേതാക്കളുടെ പരാതിയിലാണ് കമ്മീഷന്റെ നടപടി.
ദേശീയ വനിതാ കമ്മീഷൻ അംഗത്വം രാജിവച്ച് ഖുഷ്ബു; ബിജെപിയിൽ തുടരും
ദേശീയ വനിതാ കമ്മീഷൻ അംഗത്വത്തിൽ നിന്ന് ഖുഷ്ബു രാജിവച്ചു. ഒന്നരവർഷത്തെ കാലാവധി ബാക്കിനിൽക്കെയാണ് രാജി. എന്നാൽ ബിജെപിയിൽ തുടരുമെന്ന് ഖുഷ്ബു വ്യക്തമാക്കി.
മഹുവ മൊയ്ത്രയ്ക്കെതിരെ കേസ്; വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കെതിരായ പരാമർശം വിവാദമായി
ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മയ്ക്കെതിരെ സമൂഹമാധ്യമത്തിൽ മോശം പരാമർശം നടത്തിയ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്കെതിരെ കേസെടുത്തു. ദേശീയ വനിതാ കമ്മീഷൻ ഡൽഹി ...