ശ്യാം ബെനഗൽ ഇന്ത്യൻ കലാ സിനിമയുടെ ഇതിഹാസമാണ്. അദ്ദേഹത്തിന്റെ സിനിമകൾ ഇന്ത്യൻ സിനിമയെ ലോകവേദികളിൽ പ്രതിഷ്ഠിച്ചു. പതിനെട്ട് തവണ ദേശീയ അവാർഡ് നേടിയ ബെനഗലിനെ ദാദാസാഹെബ് ഫാൽകെ അവാർഡ്, പത്മശ്രീ, പത്മഭൂഷൺ എന്നിവ നൽകി രാജ്യം ആദരിച്ചു.