N Shakthan

തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ. ശക്തൻ രാജിവെച്ചു
നിവ ലേഖകൻ
തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ. ശക്തൻ രാജിവെച്ചു. രാജി കത്ത് കെപിസിസി നേതൃത്വത്തിന് കൈമാറി. രാജി സ്വീകരിച്ചിട്ടില്ലെങ്കിലും അനുനയ ചർച്ചകൾക്ക് കെപിസിസി തയ്യാറെടുക്കുന്നു.