Muslim

CPIM anti-Muslim statements

സിപിഎം നേതാക്കളുടെ മുസ്ലീം വിരുദ്ധ പരാമർശങ്ങൾ പാർട്ടിക്ക് തലവേദന

Anjana

സിപിഎം നേതാക്കളായ എ വിജയരാഘവൻ, പി മോഹനൻ, എ കെ ബാലൻ എന്നിവരുടെ മുസ്ലീം വിരുദ്ധ പരാമർശങ്ങൾ വിവാദമായി. രാഹുൽ ഗാന്ധിയുടെ വയനാട് വിജയം മുസ്ലീം വർഗീയ ചേരിയുടെ പിന്തുണയിലാണെന്ന വിജയരാഘവന്റെ പ്രസ്താവന പാർട്ടിക്ക് തലവേദനയായി.