Musical Legacy

Mohammed Rafi 100th birth anniversary

മുഹമ്മദ് റഫിയുടെ നൂറാം ജന്മവാർഷികം: അനശ്വര ഗാനങ്ങളുടെ ഓർമ്മയിൽ

Anjana

ഇന്ന് വിഖ്യാത ഗായകൻ മുഹമ്മദ് റഫിയുടെ നൂറാം ജന്മവാർഷികം. 7,405 ഗാനങ്ങൾ ലോകത്തിന് സമ്മാനിച്ച റഫിയുടെ ജീവിതവും സംഭാവനകളും അനുസ്മരിക്കുന്നു. റഫിയുടെ വീട് ഇന്ന് ഓർമ്മകൾ നിറഞ്ഞ മ്യൂസിയമായി മാറിയിരിക്കുന്നു.