Mushrooms

Poisonous Mushrooms

മഴക്കാലത്ത് കൂണുകൾ ഭക്ഷിക്കുമ്പോൾ ശ്രദ്ധിക്കുക; വിഷക്കൂണുകളെ തിരിച്ചറിയാം

Anjana

മഴക്കാലത്ത് കൂണുകൾ ധാരാളമായി മുളച്ചുവരുന്ന സമയമാണ്. ഭക്ഷ്യയോഗ്യമായ കൂണുകളും വിഷക്കൂണുകളും തമ്മിൽ വേർതിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. വിഷക്കൂണുകൾ തിരിച്ചറിയാൻ ലളിതമായ മാർഗങ്ങളുണ്ട്.