Murder Attempt

Kochi murder attempt

കൊച്ചിയിൽ ഉറങ്ങിക്കിടന്ന ആളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ

നിവ ലേഖകൻ

കൊച്ചി കടവന്ത്രയിൽ റോഡരികിൽ ഉറങ്ങിക്കിടന്ന ആളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പിറവം സ്വദേശി ജോസഫിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. പോക്കറ്റിൽ നിന്ന് പണം കവർന്നത് ചോദ്യം ചെയ്തതിനാണ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്. സംഭവത്തിൽ കൊച്ചി സ്വദേശി ആന്റപ്പനെ പൊലീസ് അറസ്റ്റ് ചെയ്തു.