വയനാട് ദുരിതാശ്വാസത്തിന്റെ പേരിൽ പണം വകമാറ്റിയെന്ന് പരാതി . കോഴിക്കോട് ചേളന്നൂരിലെ യൂത്ത് കോൺഗ്രസിൽ ഗ്രൂപ്പ് പോരാണ് പുതിയ വിവാദത്തിന് കാരണം. പരപ്പൻപാറയിലെ പുഴയോട് ചേർന്ന ഭാഗത്ത് രണ്ട് കാലുകളും മറ്റൊരു ശരീരഭാഗവും കണ്ടെത്തി.