Mundakkai disaster

പ്രിയങ്ക ഗാന്ധിയെ പ്രശംസിച്ച് സന്ദീപ് വാര്യർ; മുണ്ടക്കൈ ദുരന്തത്തിൽ രാഷ്ട്രീയം കാണരുതെന്ന് പ്രിയങ്ക
നിവ ലേഖകൻ
കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ പ്രിയങ്ക ഗാന്ധിയുമായുള്ള ചിത്രങ്ങൾ പങ്കുവച്ചു. മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്ന് പ്രഖ്യാപിച്ചു. ദുരന്തത്തിൽ രാഷ്ട്രീയം കാണരുതെന്നും അവർ ആവശ്യപ്പെട്ടു.

മുണ്ടക്കൈ ദുരന്തത്തില് നിന്ന് കരകയറാന് മുബീനയ്ക്ക് കൈത്താങ്ങായി ലാപ്ടോപ്
നിവ ലേഖകൻ
മുണ്ടക്കൈ ദുരന്തത്തില് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മുബീനയ്ക്ക് ഫ്ളവേഴ്സ് ഫാമിലി ചാരിറ്റബിള് സൊസൈറ്റിയും ട്വന്റിഫോര് കണക്ടും ചേര്ന്ന് ലാപ്ടോപ് നല്കി. സ്വകാര്യ കമ്പനിയില് അക്കൗണ്ടന്റായി ജോലിചെയ്യുന്ന മുബീനയ്ക്ക് തിരുവോണ ദിനത്തില് ലാപ്ടോപ് കൈമാറി.

മുണ്ടക്കൈ ദുരന്തം: ചാലിയാറിൽ തിരച്ചിൽ ശക്തമാക്കി, ഡ്രോണും ബോട്ടും ഉപയോഗിച്ച് വ്യാപക പരിശോധന
നിവ ലേഖകൻ
മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചാലിയാറിന്റെ ഇരുകരകളിലും പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പൊലീസ്, ഫയർഫോഴ്സ്, താലൂക്ക് തല ദുരന്തനിവാരണ വളണ്ടിയർമാരായ ടി ഡി ആർ ...